കൊളംബിയയില്‍ സ്‌ഫോടനം: മൂന്നു മരണം

June 18, 2017 Admin 0

ബഗോട്ട: കൊളംബിയയില്‍ ബഗോട്ടയിലെ ഷോപ്പിംഗ് മാളിലുണ്ടായ സ്‌ഫോടനത്തില്‍ ഫ്രഞ്ച് യുവതി ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. സെന്‍ട്രോ അന്‍ഡിനോ മാളില്‍ പ്രദേശിക സമയം ഞായറാഴ്ച […]

ടെസ്റ്റ് റൈഡിനെടുത്ത സൂപ്പർബൈക്ക്‌ മണിക്കൂറിൽ 215 കി .മീ. വേഗതയിൽ; അതും വൈറ്റിലയിൽ!!

June 7, 2017 Nattuvartha 0

എറണാകുളം :എറണാകുളം Ducati ഷോറുമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനിറക്കിയ ബൈക്ക് റൈഡിനെടുത്ത സൂപ്പർബൈക്ക്‌ മണിക്കൂറിൽ 215 കി .മീ. വേഗതയിൽ പറത്തിയത് വിവാദമാകുന്നു. പൊതു നിരത്തിലുഉടെയുള്ള ഈ അമിത വേഗം നിയത്രിക്കണമെന്ന് ആവശ്യപ്പെട്ട് ധനിൽ രാഘവൻ […]

താഴ്ന്ന ഡാറ്റാ നിരക്കുകൾ ഇന്ത്യക്കാരുടെ അശ്ലീല വീഡിയോ കാഴ്ച വർധിപ്പിക്കുന്നു

June 7, 2017 Nattuvartha 0

ദില്ലി: റിലയൻസ് ജിയോയുടെ കടന്നുവരവ് മറ്റു കമ്പനികളെ ഡാറ്റാ നിരക്കുകൾ കുറക്കുന്നതിന് നിർബന്ധിതരാക്കിയ സാഹചര്യം ഇന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീഡിയോ കാഴ്ചകൾ സംബന്ധിച്ച് വിപണി പഠനം നടത്തുന്ന വിഡൂളിയുടെ കണ്ടെത്തലുകൾ പുറത്തു […]

ബണ്ടി ചോറിന് പത്ത് വർഷം കഠിന തടവും, 20,000 രൂപ പിഴയും

May 22, 2017 Nattuvartha 0

തിരുവനന്തപുരം: ഹൈടെക് മോഷ്​ടാവ്​  ബണ്ടി ചോറിന് പത്ത് വർഷം കഠിന തടവും, 20,000 രൂപ പിഴയും. വിദേശമലയാളി വേണുഗോപാലൻ നായരുടെ മുട്ടട മരപ്പാലത്തെ അതീവ സുരക്ഷയുള്ള വീട്ടിൽ മോഷണം നടത്തിയ കേസിലാണ്​ തിരുവനന്തപുരം രണ്ടാം […]

പീഡനത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

May 20, 2017 Nattuvartha 0

തിരുവനന്തപുരം: കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ  ഗംഗാ ശാശ്വത പാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജ ആവശ്യങ്ങള്‍ക്ക് എത്തിയ ഇയാള്‍ ഇന്ന് വെളുപ്പിനെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് […]

സൈ​ബ​ര്‍ ആ​ക്ര​മ​ണം കേ​ര​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ്രാ​ഥ​മി​ക നി​ഗ​മ​നം

May 15, 2017 Admin 0

തി​രു​വ​ന​ന്ത​പു​രം: വൈ​റ​സു​ക​ള്‍ വ​ഴി കമ്പ്യൂട്ടറുകളെ ബ​ന്ദി​യാ​ക്കി മോ​ച​ന​ദ്ര​വ്യ​മാ​വ​ശ്യ​പ്പെ​ട്ടു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണം കേ​ര​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടു​ ദി​വ​സ​ത്തെ അ​വ​ധി​ക്കു​ ശേ​ഷം തി​ങ്ക​ളാ​ഴ്​​ച ഒാ​ഫി​സു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാകുമ്പോളേ ഒൗ​ദ്യോ​ഗി​ക കമ്പ്യുട്ടർ ശൃം​ഖ​ല​യെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​​ണ്ടോ എ​ന്ന് […]

എൻഎസ്എയിൽ നിന്നും മോഷ്ടിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് സൈബർ ആക്രമണം

May 14, 2017 Admin 0

ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തില്‍ 99 രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ നിശ്ചലമായി. അമേരിക്കയുടെ ദേശീയസുരക്ഷാ ഏജന്‍സിയില്‍നിന്ന് കവര്‍ന്ന ടൂള്‍സ് ഉപയോഗിച്ചാണ് ആക്രമണം. കംപ്യൂട്ടറുകള്‍ നിശ്ചലമാക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുംചെയ്യുന്ന റാന്‍സംവെയര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ലോകത്താകെ ഏകദേശം […]

ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിനൂറുകണക്കിന് രാജ്യങ്ങളിൽ വമ്ബന്‍ സൈബര്‍ ആക്രമണം

May 13, 2017 Admin 0

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്ബന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളില്‍ വമ്ബന്‍ സൈബര്‍ ആക്രമണം.ഇന്ത്യയിലെ കമ്ബ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. നെറ്റ്വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും […]

10 ലക്ഷം ജി മെയിൽ അക്കൗണ്ടുകൾ തകർത്തു

May 5, 2017 Admin 0

സാൻഫ്രാൻസിസ്കോ: ജി മെയിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്താനായി വ്യാജ ഇമെയിൽ ആക്രമണം നടന്നു. സുരക്ഷാ സംവിധാനങ്ങൾ തകർത്തുകൊണ്ട് ഉണ്ടായ നുഴഞ്ഞു കയറ്റം ഒരു മണിക്കൂറിനകം നിർവീര്യമാക്കിയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അതിനും മുൻപ് ഏകദേശം […]

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയാള്‍ പിടിയില്‍

April 25, 2017 Nattuvartha 0

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയാള്‍ പിടിയില്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച ഗംഗാധരനാണ് പിടിയിലായത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലാണ് […]