എയർഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം സജീവം

June 21, 2017 Reporter 0

ന്യൂഡൽഹി:നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എയർഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം വീണ്ടും സജീവമായി. വ്യോമ ഗതാഗത രംഗത്ത് സജീവമായ ടാറ്റ ഗ്രൂപ്പ് സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് എയർ ഇന്ത്യയെ സ്വന്തമാക്കൂമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ എയർഇന്ത്യയ്ക്ക് ഇത് […]

ജി എസ് ടി:പ്രഖ്യാപനം ജൂൺ 30ന്‌ അർധരാത്രി

June 21, 2017 Reporter 0

ന്യൂഡൽഹി: ജൂൺ 30 അർധ രാത്രി മുതൽ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്കു സേവന നികുതിയിലേക്ക്‌ മാറുമെന്ന്‌ ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതിന്റെ പ്രഖ്യാപനം ജൂൺ 30ന്‌ അർധരാത്രി പാർലമെന്റ്‌ […]

ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസർക്കാർ.

June 19, 2017 Admin 0

ന്യൂഡൽഹി: 1950 മുതലുള്ള ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ കത്ത് അയച്ചു. ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. വീഴ്ച ഉണ്ടായാൽ വസ്തു […]

അ​വ​ധി​ക്കാ​ലം ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കാൻ ആഗ്രഹിക്കുന്ന ഇ​ന്ത്യ​ക്കാ​ർക്ക് സന്തോഷവാർത്ത.

June 19, 2017 Admin 0

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന വീസാ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ഓ​സ്‌​ട്രേ​ലി​യ. വി​സി​റ്റിം​ഗ് വി​സാ അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ് ഓ​ൺ​ലൈ​ൻ […]

അഭിമാനകരമായ നേട്ടവുമായി കെ എം ആർ എൽ

June 17, 2017 Reporter 0

കൊച്ചി: വെല്ലുവിളികളെയും വിവാദങ്ങളെയും നിശ്ശബ്ദമായി നേരിട്ട് മെട്രോ റെയിൽ യാഥാർത്ഥ്യമാക്കിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) അഭിമാനിക്കാം. അന്താരാഷ്ട്ര മികവോടെ മെട്രോ സമ്മാനിക്കുക മാത്രമല്ല, സ്വന്തമായി നിർമ്മാണം ഏറ്റെടുക്കാൻ കരുത്തുള്ള പൊതുമേഖലാ സ്ഥാപനമായി […]

ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഇ​നി ആ​ധാ​ർ നി​ർ​ബ​ന്ധം

June 17, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഇ​നി ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കും. 50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഡി​സം​ബ​ർ 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. […]

ഒരു രാജ്യം ഒരു ഉത്പന്നം ഒരു നിരക്ക് = ജി എസ് ടി

June 16, 2017 Admin 0

ദേശീയ സംസ്ഥാന തലങ്ങളിലായി 2000 ത്തോളം പരോക്ഷ നികുതിയാണ് ഉള്ളത്. ഇവക്ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണ് ജി എസ് ടി. നികുതിക്ക് മുകളിൽ നികുതി വരുന്ന സംബ്രദായമാണ് എപ്പോൾ നിലവിലുള്ളത്.എല്ലാ നികുതികൾക്കും […]

500 രൂപയുടെ നോട്ട്‌ ശ്രേണിയിൽ പുതിയ നോട്ട്‌

June 16, 2017 Reporter 0

ന്യൂഡൽഹി: നോട്ട്‌ നിരോധനത്തിന്‌ ശേഷം നിരോധിച്ച 500 രൂപയുടെ നോട്ടിന്‌ പകരമിറക്കിയ 500 രൂപയുടെ നോട്ട്‌ ശ്രേണിയിൽ പുതിയ നോട്ട്‌ കൂടി റിസർവ്വ്‌ ബാങ്ക്‌ പുറത്തിറങ്ങി. നോട്ട്‌ നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ […]

ക​ന്നു​കാ​ലി വ്യാ​പാ​ര​ത്തി​ന് വെ​ബ്സൈ​റ്റു​മാ​യി തെലങ്കാന സ​ർ​ക്കാ​ർ

June 15, 2017 Admin 0

ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ന് വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ശു​വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​ത്. www.pashubazar.telangana.gov.in എ​ന്നാ​ണ് […]

ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി-നിയമനടപടികളുമായി ആർ ബി ഐ

June 14, 2017 Admin 0

മുംബൈ: ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടിയെന്നു കണക്കാക്കുന്നു. വമ്പന്‍ കമ്പനികളും വായ്പ തിരിച്ചടക്കാത്തവരിൽ പെടുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാനായി ആർ ബി ഐ ശ്രമം തുടങ്ങി. തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രബാങ്കായ റിസര്‍വ് […]