തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലികുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്  കോട്ടയം വിജിലന്‍സ് എസ്.പി കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്.

 കേസെടുക്കണമെന്ന ശുപാര്‍ശ കോട്ടയം കോടതിയില്‍ നാളെ വിജിലന്‍സ് നല്‍കും.