സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര

June 26, 2017 Reporter 0

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച […]

സ്വർണക്കൊടിമരത്തിൽ മെർക്കുറി ഒഴിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കുമ്മനം രാജശേഖരൻ

June 26, 2017 Reporter 0

തിരുവനന്തപുരം: ശബരിമലയിൽ പുതിയതായി പ്രതിഷ്ഠിച്ച സ്വർണക്കൊടിമരം മെർക്കുറി ഒഴിച്ച് കേടുവരുത്തിയ കേസിലെ പൊലീസ് അന്വേഷണത്തെ ശക്തമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആചാരത്തിന്റെ ഭാഗമായാണ് കൊടിമരത്തിലേക്ക് മെർക്കുറി ഒഴിച്ചതെന്ന പൊലീസ് വാദം […]

സിക്കിമിൽ ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചു

June 26, 2017 Reporter 0

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് സിക്കിമിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം. മേഖലയിൽ കാവലുണ്ടായിരുന്ന ഇന്ത്യൻ ജവാന്മാരും അതിക്രമിച്ചു കയറിയ ചൈനീസ് ജവാൻമാരും തമ്മിൽ ഉന്തുംതള്ളലും നടന്നതായും, ഈ ഭാഗത്തെ രണ്ട് ഇന്ത്യൻ ബങ്കറുകൾ തകർക്കപ്പെട്ടതായും […]

ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നം

June 26, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ മീ​റ്റിം​ഗി​നു ശേ​ഷം ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി വി​ധി […]

മതിലകം കള്ളനോട്ട് കേസ്: രണ്ട പ്രതിയും പിടിയിൽ

June 26, 2017 Reporter 0

തൃശൂർ: മതിലകത്ത്‌ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിച്ച യന്ത്രവും പിടികൂടിയ കേസിൽ രണ്ടാം പ്രതിയായ ഒബിസി മോർച്ച നേതാവ്‌ രാജീവ്‌ അറസ്റ്റിൽ. ആര്യം അറസ്റ്റിലായ രാകേഷിന്റെ സഹോദരനായ രാജീവിനെ തൃശൂർ […]

വൈറ്റ് ഹൗസിലെ ഇഫ്‌താർ വിരുന്ന് ട്രംപ് നിത്തലാക്കി

June 26, 2017 Reporter 0

വാ​ഷി​ങ്​​ട​ൺ: എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​ൻ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടാ​റു​ള്ള വൈ​റ്റ്​ ഹൗ​സ്​ ഇ​ഫ്​​താ​ർ വി​രു​ന്നി​ന്​ അ​ന്ത്യം​കു​റി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ര​ണ്ടു​ നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ച​ട​ങ്ങാ​ണ്​ ഇൗ ​വ​ർ​ഷം പ്ര​സി​ഡ​ൻ​റ്​ ഉ​പേ​ക്ഷി​ച്ച​ത്. 1805ലാ​ണ്​ ആ​ദ്യ​മാ​യി […]

ഉ​​​പാ​​​ധി​​​ക​​​ൾ തള്ളി ഖ​​​ത്ത​​​ർ​

June 26, 2017 Reporter 0

ദു​​​ബാ​​​യ്: ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഉ​​​പാ​​​ധി​​​ക​​​ളെ ഖ​​​ത്ത​​​ർ നി​​​രു​​​പാ​​​ധി​​​കം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഖ​​​ത്ത​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ചാ​​​ന​​​ലാ​​​യ അ​​​ൽ ജ​​​സീ​​​റ ടെ​​​ലി​​​വി​​​ഷ​​​ന്‍റെ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി […]

ശബരിമലയിൽ കേന്ദ്ര സേനയെ വിന്യസിക്കണം: കുമ്മനം രാജശേഖരൻ

June 26, 2017 Reporter 0

കോട്ടയം: പുനപ്രതിഷ്ഠ നടത്തിയ സ്വർണ കൊടിമരം കേടുവരുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വർഷം തോറും ശബരിമലയിലെ സുരക്ഷാ പ്രശ്നം വർദ്ധിച്ചു വരികയാണ്. […]

കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം

June 25, 2017 Reporter 0

തൃശൂർ: കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. രണ്ട്‌ പള്ളികളുടെ മേൽക്കൂര തകരുകയും നിരവധി ആളുകൾക്ക്‌ പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയോടൊപ്പം എത്തിയ ചുഴലിക്കാറ്റ്‌ ആർത്താറ്റ്‌, കുന്ദംകുളം, ചെമ്മണ്ണൂർ, മറ്റം എന്നീ ഭാഗങ്ങളിലാണ് നാശനഷ്ടം ഉണ്ടാക്കിയത്‌. […]

സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെന്ന്​ സംശയിക്കുന്ന അഞ്ചുപേർ പൊലീസ്​ കസ്​റ്റഡിയിൽ.

June 25, 2017 Reporter 0

സന്നിധാനം: ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെന്ന്​ സംശയിക്കുന്ന അഞ്ചുപേർ പൊലീസ്​ കസ്​റ്റഡിയിൽ. ​പമ്പയിലെ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻറിൽ നിന്ന്​ പിടികൂടിയ ഇവരെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ […]