ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നു ഡല്‍ഹിയില്‍ അതീവ സുരക്ഷാ നിർദ്ദേശം

June 21, 2017 Admin 0

ഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നു ഡല്‍ഹിയില്‍ അതീവ സുരക്ഷാ നിർദ്ദേശം. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അതീവ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ സുരക്ഷാ എജന്‍സികള്‍ക്കും വിവരം കൈമാറിയതായി  പോലീസ് അധികൃതർ അറിയിച്ചു. […]

ബിരുദ കോഴ്സ് അപേക്ഷകരെ വലച്ച് കേരള സര്‍വകലാശാല

June 19, 2017 Admin 0

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടുന്നവരില്‍ നിന്ന് നിര്‍ബന്ധിത ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥികൾ പ്രധിഷേധം നടത്തി. കേരള സര്‍വകലാശാലയില്‍ ബിരുദപ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ചിരുന്നു. ഫീസ് […]

20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ

June 19, 2017 Admin 0

റിലയന്‍സ് ലൈഫ് സ്മാര്‍ട്ഫോൺ ഉപയോക്താക്കൾക്ക് 20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ. നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും ഈ ഓഫർ ലഭ്യമാക്കാം. നിശ്ചിത സമയ പരിധിയിലേക്കാണ് ഓഫര്‍ ലഭ്യമാവുക. തിരഞ്ഞെടുത്ത […]

അള്‍ട്രാ ഇലക്‌ട്രിക് 9m ബസ് അവതരിപ്പിച്ച് ടാറ്റ

June 19, 2017 Admin 0

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ കാലം ഇനി അധികം നാൾ നീണ്ടു നിൽക്കില്ല. ആഗോളതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യന്‍ കമ്ബനിയായ ടാറ്റയും മുൻപോട്ടു വരുന്നു. ഇലക്‌ട്രിക് വാഹനങ്ങളിൽ വലിയൊരു പരീക്ഷണവുമായാണ് ടാറ്റ മോട്ടോഴ്സിന്റെ ചുവടുവയ്പ്പ്. വൈദ്യുത […]

പി എസ് സി പരീക്ഷ എഴുതാനെത്തിയവർക്ക് സഹായവുമായി കെ എസ് ആര്‍ ടി സി

June 19, 2017 Admin 0

തിരുവനന്തപുരം: പി എസ് സി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷ എഴുതാനെത്തിയവർക്ക് സഹായവുമായി കെ എസ് ആര്‍ ടി സി. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരീക്ഷയില്‍ പങ്കെടുക്കാനെത്തിയവർക്കാണ് കെഎസ്‌ആര്‍ടിസി യാത്രാസൗകര്യമൊരുക്കിയത്. നാലര ലക്ഷത്തോളം പേർ […]

ജെ​റ്റ് എ​യ​ർ​വേ​സി​ൻറെ വിമാനത്തിനുള്ളില്‍ മലയാളി യുവതിക്കു സുഖപ്രസവം

June 19, 2017 Admin 0

മുബൈ:ഭൂമിയെക്കാൾ ആയിരക്കണക്കിന് അടി ഉയരത്തിൽ ഒരു കുട്ടിയെ പ്രസവിക്കാൻ എയർ ക്യാബിൽ സംഘം സഹായിച്ചു.ജെ​റ്റ് എ​യ​ർ​വേ​സി​ൻറെ വിമാനത്തിനുള്ളില്‍ മലയാളി യുവതിക്കു സുഖപ്രസവം. കു​ഞ്ഞി​ന് ഇ​നി ആ​യു​ഷ്കാ​ലം ജെ​റ്റ് എ​യ​ർ​വേ​സി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ജെ​റ്റ് […]

ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസർക്കാർ.

June 19, 2017 Admin 0

ന്യൂഡൽഹി: 1950 മുതലുള്ള ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ കത്ത് അയച്ചു. ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. വീഴ്ച ഉണ്ടായാൽ വസ്തു […]

അ​വ​ധി​ക്കാ​ലം ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കാൻ ആഗ്രഹിക്കുന്ന ഇ​ന്ത്യ​ക്കാ​ർക്ക് സന്തോഷവാർത്ത.

June 19, 2017 Admin 0

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കാ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന വീസാ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ഓ​സ്‌​ട്രേ​ലി​യ. വി​സി​റ്റിം​ഗ് വി​സാ അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ് ഓ​ൺ​ലൈ​ൻ […]

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; സുഷമയ്ക്കു പിന്തുണയുമായി തൃണമൂൽ

June 19, 2017 Admin 0

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് തൃണമൂൽ കോണ്‍ഗ്രസ്. തീരുമാനം തൃണമൂൽ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചു. പൊതുസ്ഥാനാർഥിക്കായി പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് […]

സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലന്നു മാ​ര്‍ ആ​ല​ഞ്ചേ​രി

June 19, 2017 Admin 0

കൊച്ചി:തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പു​തു​വൈ​പ്പ് മേ​ഖ​ല​യി​ല്‍ പാ​ച​ക വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​പ്പെടണമെന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി […]