ആ​ൻ​ഡ്രോ​യി​ഡ് ഒ ​വേ​ർ​ഷ​ന്‍റെ പ്രി​വ്യു പു​റ​ത്തു​വി​ട്ടു

ലോ​കം കാ​ത്തി​രു​ന്ന ആ​ൻ​ഡ്രോ​യി​ഡ് ഒ ​വേ​ർ​ഷ​ന്‍റെ പ്രി​വ്യു പു​റ​ത്തു​വി​ട്ടു. പ്രി​വ്യു പ്ര​കാ​രം 8.0 എ​ന്ന വേ​ർ​ഷ​ൻ ന​ന്പ​റാ​ണ് പു​തി​യ പ്ലാ​റ്റ്‌​ഫോ​മി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ് നി​ർ​മാ​താ​ക്ക​ളാ​യ ഗൂ​ഗി​ൾ പു​തി​യ വേ​ർ​ഷ​ന്‍റെ വ​ര​വ് നേ​ര​ത്തേത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വേ​ർ​ഷ​ൻ ന​ന്പ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. പു​ത്ത​ൻ ഫ​യ​ൽ സി​സ്റ്റം ഇ​മേ​ജു​ക​ളൊ​ക്കെ വെ​ളി​വാ​ക്കു​ന്ന അ​ന്തി​മ പ്രി​വ്യു ജൂ​ലൈ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഗൂ​ഗി​ൾ അ​റി​യി​ച്ചു. പു​തു​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ചാ​ന​ലു​ക​ൾ, പി​ക്ച​ർ -ഇ​ൻ- പി​ക്ച​ർ വീ​ഡി​യോ, മ​ൾ​ട്ടി ഡി​സ്പ്ലേ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും ആ​ൻ​ഡ്രോ​യി​ഡ് ഒ ​പു​റ​ത്തി​റ​ങ്ങു​ക.