ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്… സമർപ്പിതം. ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായി ദിലീപ് പ്രതികരിച്ചു. ഫേസ്ബുക്കിലാണ് വളരെക്കാലത്തിന് ശേഷം ദിലീപ് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കമ്മാര സംഭവം എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കാണ് ദിലീപ് പോസ്റ്റിലൂടെ പുറത്ത് വിട്ടത്

പ്രിയപ്പെട്ടവരെ,ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്ന…

Posted by Dileep on Wednesday, January 3, 2018