കാവലാളാകാൻ ഡേവിഡ് ജെയിംസ് വരുന്നു

കൊ​ച്ചി: ഡേ​വി​ഡ് ജ​യിം​സി​നെ വീ​ണ്ടും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. റെ​നെ മ്യൂ​ള​സ്റ്റീ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഡേ​വി​ഡ് ജ​യിം​സി​ന്‍റെ നി​യ​മ​നം. തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ​ക്കു​പി​ന്നാ​ലെ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ ഇ​ട​പെ​ട​ൽ കൂ​ടി​യാ​യ​തോ​ടെ​യാ​ണ് ഡേ​വി​ഡ് ജ​യിം​സ് ടീ​മി​നൊ​പ്പം ചേ​രാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണു സൂ​ച​ന.

2014ൽ ​ഐ​എ​സ്എ​ൽ ആ​ദ്യ സീ​സ​ണി​ൽ ഫൈ​ന​ലി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും മാ​ർ​ക്വീ താ​ര​വു​മാ​യി​രു​ന്നു ഡേ​വി​ഡ് ജ​യിം​സ്. അ​തേ​സ​മ​യം, പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ച്ചെ​ങ്കി​ലും സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന തം​ഗ്ബോ​യ് സിം​ഗ്തോ​യ്ക്കാ​യി​രി​ക്കും എ​ഫ്സി പൂ​ന സി​റ്റി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ ടീ​മി​ന്‍റെ ചു​മ​ത​ല.