“45 ലക്ഷം രൂപയുടെ ആഢംബരകാര്‍ ബിഷപ്പ് ഹൗസ്‌ വളപ്പില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് ടോമച്ചനെ മോചിപ്പിക്കണം” മാലേത്തിന്റെ കത്ത് ശ്രദ്ധേയമാകുന്നു.

May 31, 2017 Nattuvartha 0

കോട്ടയം : 45 ലക്ഷം രൂപയുടെ ആഢംബരകാര്‍ ബിഷപ്പ് ഹൗസ്‌ വളപ്പില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് ടോമാച്ചനെ മോചിപ്പിക്കണം”   മാലേത്തിന്റെ തുറന്ന  കത്ത് ശ്രദ്ധേയമാകുന്നു. കേരള കത്തോലിക്കന്റെ വേദനയായി മാറിയ ഫാ.ടോം ഉഴുന്നാലിൽ […]

ബാ​ബ്റി മ​സ്ജി​ദ്: എ​ൽ.​കെ. അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള ബി​ജെ​പി-വി​എ​ച്ച്പി നേ​താ​ക്ക​ൾ​ക്കെ​തി​രേ സി​ബി​ഐ കോ​ട​തി കു​റ്റം ചു​മ​ത്തി

May 31, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ൽ.​കെ. അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള ബി​ജെ​പി-വി​എ​ച്ച്പി നേ​താ​ക്ക​ൾ​ക്കെ​തി​രേ ല​ക്നോ​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി കു​റ്റം ചു​മ​ത്തി. നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​നക്കു​റ്റം സു​പ്രീംകോ​ട​തി പു​നഃ​സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ […]

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വ​ൻ വി​ജ​യം

May 31, 2017 Reporter 0

ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​ക്കു മു​ന്നോ​ടി​യാ​യു​ള്ള ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വ​ൻ വി​ജ​യം. ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ 240 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ 324 […]

സാകിർ നായിക് വിദേശ പൗരത്വത്തിന് ശ്രമിക്കുന്നു

May 31, 2017 Reporter 0

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി തേടുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചതായി റിപ്പോർട്ട്. സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റർപോളിനോട് എൻ.ഐ.എ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യൻ പൗരത്വത്തിന് […]

പൊലീസിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണൽ വിജിലൻസ് സെൽ പുനസ്ഥാപിച്ചു

May 31, 2017 Reporter 0

തിരുവനന്തപുരം: സേനക്കുള്ളിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണൽ വിജിലൻസ് സെൽ വീണ്ടും പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ ഉത്തരവിറക്കി.എ.ഡി.ജി.പി നിതിൻ അഗർവാളിനാണ് ചുമതല. 2009ൽ രൂപം കൊടുത്ത ഇന്റേണൽ വിജിലൻസ് […]

ഇന്ന്‌ ലോക പുകയില വിരുദ്ധ ദിനം

May 31, 2017 Reporter 0

തിരുവനന്തപുരം: ഇന്ന്‌ ലോക പുകയിലവിരുദ്ധ ദിനം ആചരിക്കുമ്പോൾ കേരളത്തിനുള്ളത്‌ പ്രതീക്ഷയുടെ കണക്കുകൾ. ഒരുകാലത്ത്‌ യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന പുകവലി ശീലം ഇന്ന്‌ വലിയ തോതിൽ കുറയുകയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ബോധവത്ക്കരണ […]

മദ്രാസ് ഐ.ഐ.ടിയിൽ ബീഫ് ഫെസ്‌റ്റ് നടത്തിയ മലയാളി വിദ്യാർത്ഥി സൂരജിനെതിരെ കേസ്

May 31, 2017 Reporter 0

ചെന്നൈ: കശാപ്പിനായുള്ള കന്നുകാലികളുടെ വിൽപ്പന നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മദ്രാസ് ഐ.ഐ.ടിയിൽ ബീഫ് ഫെസ്‌റ്റ് നടത്തിയ മലയാളി വിദ്യാർത്ഥി സൂരജിനെതിരെ കേസെടുത്തു. വിദ്യാർത്ഥികളെ മർദ്ദിച്ചതിന് ചെന്നൈ കോട്ടൂർപുരം പൊലീസാണ് കേസെടുത്തത്. സൂരജിനെ മർദ്ദിച്ച എട്ട് […]

ജിയോയ്ക്ക് പിന്നാലെ റിലയന്‍സ് ബ്രോഡ് ബാന്‍ഡ് സര്‍വീസ്

May 30, 2017 Admin 0

ന്യൂഡല്‍ഹി: ജിയോയ്ക്ക് പിന്നാലെ വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ് ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാകും ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്. ദീപാവലിയോടെയാകും ലോഞ്ചിങ്. ഇതിന്റെ പകുതി […]

കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സംവിധാനം ഡിസംബറോടെ

May 30, 2017 Admin 0

തിരുവനന്തപുരം: കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സംവിധാനം ഡിസംബറോടെ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആദ്യഘട്ടമായി ഈ സേവനം ലഭ്യമാക്കും. തുടര്‍ന്ന് ഒരുവര്‍ഷത്തിനകം […]

ദുബായ് അല്‍ ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുസ്തകമേള ആരംഭിച്ചു

May 30, 2017 Admin 0

ദുബായ്: വായനയുടെ ലോകത്തേക്കുള്ള വാതില്‍ തുറന്നു ദുബായ് അല്‍ ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച പുസ്തകമേള സന്ദര്‍ശക പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് നടത്തുന്ന ‘റീഡേഴ്സ് വേള്‍ഡ്” എന്ന […]