മുഹമ്മദ് യാസിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കും

തിരുവനന്തപുരം: ഇന്റലിജൻസ് മേധാവി ബി.എസ്.മുഹമ്മദ് യാസിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കും. എ.ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയാക്കിയ ഒഴിവിലാണ് നിയമനം. ടി.കെ.വിനോദ്കുമാറിനെ ഇന്റലിജൻസ് മേധാവിയാക്കും. നിലവിൽ ഇന്റലിജൻസിൽ എ.ഡി.ജി.പിയാണ് വിനോദ്കുമാർ.