മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ നീ​ക്ക​ത്തി​നെ​തി​രെ സി​പി​ഐ രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​എം മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ നീ​ക്ക​ത്തി​നെ​തി​രെ സി​പി​ഐ രം​ഗ​ത്ത്. അ​ഴി​മ​തി​ക്കാ​രെ തൈ​ലം പൂ​ശി മു​ന്ന​ണി​യി​ലെ​ടു​ക്കാ​ൻ ആ​രും നോ​ക്കേ​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ തു​റ​ന്ന​ടി​ച്ചു.

വ​രാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന എ​ല്ലാ​വ​രേ​യും മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ മു​ന്ന​ണി വി​ട്ടു​പോ​യ​വ​ർ തി​രി​ച്ചു​വ​ര​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു. സി​പി​ഐ ദു​ർ​ബ​ല​മാ​യാ​ൽ മു​ന്ന​ണി ശ​ക്തി​പ്പെ​ടു​മെ​ന്ന ചി​ന്ത സി​പി​എ​മ്മി​നു വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.