ഭൂ​ഗു​രു​ത്വ ത​രം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം

സ്റ്റോ​ക്ഹോം(​സ്വീ​ഡ​ൻ): ഒ​രു നൂ​റ്റാ​ണ്ടു​മു​ന്പ് ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പ്ര​വ​ചി​ച്ച ഭൂ​ഗു​രു​ത്വ ത​രം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം. മ​സാ​ച്യു​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ പ്ര​ഫ​സ​ർ റെ​യ്ന​ർ വീ​സ്, കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ പ്ര​ഫ​സ​ർ​മാ​രാ​യ ബാ​രി ബ്രി​ഷ്, കി​പ് തോ​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​മെ​ന്നു റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി അ​റി​യി​ച്ചു. ഏ​ഴ് കോ​ടി രൂ​പ വ​രു​ന്ന സ​മ്മാ​ന തു​ക​യി​ൽ പ​കു​തി വീ​സി​ന് ല​ഭി​ക്കും, പ​കു​തി മ​റ്റു ര​ണ്ടു​പേ​രും പ​ങ്കി​ടും.

ഭൂ​ഗു​രു​ത്വ ത​രം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ലി​ഗോ പ​രീ​ക്ഷ​ണം വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​നെ ലോ​ക​ത്തെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച ക​ണ്ടു​പി​ടു​ത്ത​മെ​ന്നാ​ണു റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി വി​ശേ​ഷി​പ്പി​ച്ച​ത്. നൂ​റു​വ​ർ​ഷം മു​ന്പ് സാ​മാ​ന്യ ആ​പേ​ക്ഷി​ക സി​ദ്ധാ​ന്ത​ത്തി​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ഭൂ​ഗു​രു​ത്വ ത​രം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഗു​രു​ത്വ​ത​രം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ലി​ഗോ(​ലേ​സ​ർ ഇ​ന്‍റ​ർ​ഫെ​റോ​മീ​റ്റ​ർ ഗ്രാ​വി​റ്റേ​ഷ​ണ​ൽ വേ​വ് ഒ​ബ്സ​ർ​വേ​റ്റ​റി) പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ ര​ണ്ട് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ ഹാ​ൻ​ഫോ​ഡി​ലും, ലി​വിം​ഗ്ട​ണി​ലു​മാ​ണി​വ. ലി​ഗോ​യു​ടെ മൂ​ന്നാ​മ​ത്തെ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ​രു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്.