ഫോ​​​ണ്‍​കെ​​​ണി: ശ​​​ശീ​​​ന്ദ്ര​​​ൻ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടേ​​​ണ്ടി വ​​​രും

കൊ​​​ച്ചി: ഫോ​​​ണ്‍​കെ​​​ണി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചു. പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ ശ​​​ശീ​​​ന്ദ്ര​​​ൻ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടേ​​​ണ്ടി വ​​​രും.

ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ന്ന വ്യ​​​ക്തി​​​ക​​​ൾ പ​​​രാ​​​തി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി വി​​​ധി പ​​​റ​​​യു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു വാ​​​ർ​​​ത്ത​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യെ​​​ത്തി​​​യ സ്വ​​​കാ​​​ര്യ ചാ​​​ന​​​ൽ ലേ​​​ഖി​​​ക​​​യോ​​​ടു മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ശ​​​ശീ​​​ന്ദ്ര​​​ൻ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നും അ​​ശ്ലീ​​​ല പ​​​ദ​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ൽ ഇ​​​വ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്തെ​​ങ്കി​​ലും കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തു ത​​​ങ്ങ​​​ൾ വി​​​ഷ​​​യം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കി​​​യെ​​​ന്നും ന​​​ട​​​പ​​​ടി തു​​​ട​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി പ​​​രാ​​​തി​​​ക്കാ​​​രി ഹ​​​ർ​​​ജി ന​​​ൽ​​​കി. എ​​​ന്നാ​​​ൽ, കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​രാ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​വ​​​ർ ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്തു.

ഹ​​​ർ​​​ജി വി​​​ധി​​​പ​​​റ​​​യാ​​​ൻ മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്നും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​ർ​​ജി ഇ​​​തി​​​നു​​മു​​​ന്പു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്നോ എ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു 1.45ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി അ​​​റി​​​യി​​​ച്ചു. കോ​​​ട​​​തി ഇ​​​ത​​​നു​​​വ​​​ദി​​​ച്ചു.