ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​മി​യും ഉ​മേ​ഷ് യാ​ദ​വും പു​റ​ത്താ​യി. കെ.​എ​ൽ രാ​ഹു​ലി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കും ഷാ​ർ​ദു​ൽ താ​ക്കൂ​റും ടീ​മി​ൽ തി​രി​ച്ചെ​ത്തി. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ യു​വ​രാ​ജ് സിം​ഗ്, സു​രേ​ഷ് റെ​യ്ന, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​രെ വീ​ണ്ടും ഒ​ഴി​വാ​ക്കി.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 22 ന് ​മും​ബൈ​യി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ന​യി​ൽ‌ 25 ന് ​ര​ണ്ടാം മ​ത്സ​ര​വും 29 ന് ​കാ​ൺ​പൂ​രി​ൽ അ​വ​സാ​ന ഏ​ക​ദി​ന​വും ന​ട​ക്കും.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, അ​ജി​ങ്ക്യ ര​ഹാ​നെ, മ​നീ​ഷ് പാ​ണ്ഡെ, കേ​ദാ​ർ ജാ​ദ​വ്, ദി​നേ​ഷ് കാ​ർ​ത്തി​ക്ക്, എം.​എ​സ് ധോ​ണി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, ജ​സ്പ്രീ​ത് ബും​മ്ര, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ.