തോ​ളി​ലി​രു​ന്നു ചെ​വി ക​ടി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സി​പി​ഐ ന​ട​ത്തു​ന്ന​തെ​ന്നു ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ സി​പി​ഐ-​സി​പി​എം വാ​ക്പോ​ര് പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്. തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ സി​പി​ഐ​യെ ക​ണ​ക്ക​റ്റു വി​മ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ രം​ഗ​ത്തെ​ത്തി. തോ​ളി​ലി​രു​ന്നു ചെ​വി ക​ടി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സി​പി​ഐ ന​ട​ത്തു​ന്ന​തെ​ന്നും സി​പി​എ​മ്മി​നെ ഒ​രു ചു​ക്കു ചെ​യ്യാ​നാ​കി​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു.

സി​പി​ഐ​യ്ക്ക് ഒ​റ്റ​യ്ക്ക് ഒ​രു ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സി​പി​ഐ ചാ​ന്പ്യ​ൻ​മാ​ർ ച​മ​യു​ന്നു. തോ​ളി​ലി​രു​ന്ന് ചെ​വി ക​ടി​ക്കു​ന്ന പ​ണി​യാ​ണ് സി​പി​ഐ ചെ​യ്യു​ന്ന​ത്. വ​ലി​യ വാ​യി​ൽ സം​സാ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സി​പി​ഐ സ​ർ​ക്കാ​രി​നെ ക്ഷീ​ണി​പ്പി​ക്കാ​നും മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​യും ആ​ന​ത്ത​ല​വ​ട്ടം കു​റ്റ​പ്പെ​ടു​ത്തി.

സി​പി​ഐ ഏ​തു മു​ന്ന​ണി​യി​ൽ ചാ​ടി​യാ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ കൂ​ടെ​യാ​ണ് ജ​നം. ഞ​ങ്ങ​ളാ​ണ് എ​ല്ലാം തി​ക​ഞ്ഞ​തെ​ന്ന് സി​പി​ഐ ക​രു​തു​ന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ ഏ​തു മു​ന്ന​ണി​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും സി​പി​എം നേ​താ​വ് പ​റ​ഞ്ഞു.