കു​ഞ്ഞു​ങ്ങ​ൾ​ക്കു പ​ക​രം ക​ന്നു​കാ​ലി​ക​ളാ​യി​രു​ന്നെ​ങ്കി​ലോ? ബി.ജെ.പിയെ വിമർശിച്ച് സ​​ഞ്ജീ​​വ് ഭ​​ട്ട്

ല​​ക്നോ: ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ് ഗോ​​ര​​ഖ്പു​​രി​​ലെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ൽ 32 കു​​ട്ടി​​ക​​ൾ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യേ​​യും യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നെ​​യും വി​​മ​​ർ​​ശി​​ച്ചു ഗു​​ജ​​റാ​​ത്ത് മു​​ന്‍ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ സ​​ഞ്ജീ​​വ് ഭ​​ട്ട് രം​​ഗ​​ത്ത്. ഫേ​​സ്ബു​​ക്കി​​ലൂ​​ടെ​​യാ​​ണു സ​​ഞ്ജീ​​വ് ഭ​​ട്ട് വി​​മ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്. കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു പ​​ക​​രം ക​​ച്ച​​വ​​ട​​ക്കാ​​ര​​ന്‍റെ 30 പ​​ശു​​ക്ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ എ​​ന്താ​​കു​​മാ​​യി​​രു​​ന്നു സ്ഥി​​തി​​യെ​​ന്ന് ഭ​​ട്ട് ചോ​​ദി​​ക്കു​​ന്നു.

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ സ്ഥാ​​ന​​ത്ത് പ​​ശു​​ക്ക​​ളാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ലോ​​കം ഉ​​ണ​​രു​​ക ഒ​​രു ട്വീ​​റ്റ് ക​​ണ്ടു​​കൊ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നു. അ​​രു​​ണ്‍ ജ​​യ്റ്റ്‍​ലി​​യോ മ​​റ്റേ​​തെ​​ങ്കി​​ലും പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന നേ​​താ​​വോ ഗോ​​ര​​ഖ്പൂ​​ര്‍ സ​​ന്ദ​​ര്‍​ശി​​ച്ച് സം​​സാ​​രി​​ച്ചേ​​നേ. ശേ​​ഷം സം​​യ​​മ​​നം പാ​​ലി​​ച്ച​​തി​നു ജ​​ന​​ങ്ങ​​ളെ പ്ര​​കീ​​ര്‍​ത്തി​​ക്കു​​മാ​​യി​​രു​​ന്നു- അ​​ദ്ദേ​​ഹം പ​​റ​​യു​​ന്നു. ഭ​​ട്ടി​​ന്‍റെ പോ​​സ്റ്റ് ഇ​​തി​​ന​​കം വൈ​​റ​​ലാ​​യി​​ക്ക​​ഴി​​ഞ്ഞു.