കറുത്ത സ്ത്രീയെ വെളുപ്പിക്കുന്ന പരസ്യം ‘ഡോവ്’ മാപ്പ് പറഞ്ഞു

വാ​ഷി​ങ്​​ട​ൺ: ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള ത​​ന്ത്രം ക​ടു​ത്ത വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന്​ വ​ഴി​മാ​റി​യ​പ്പോ​ൾ ‘ഡോ​വി’​ന്​ സ്വ​ന്തം പ​ര​സ്യം പി​ൻ​വ​ലി​ച്ച്​ മാ​പ്പു പ​റ​യേ​ണ്ടി​വ​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഫേ​സ്​​ബു​ക്കി​ൽ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി ഡോ​വി​​െൻറ ​േബാ​ഡി ലോ​ഷ​​െൻറ പ​ര​സ്യം.

ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള വ​സ്​​ത്രം ധ​രി​ച്ച ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ യു​വ​തി അ​ത്​ ഉൗ​രി മാ​റ്റു​ന്ന​തും അ​തി​ന​ടി​യി​ൽ വെ​ള്ള വ​സ്​​ത്ര​ത്തി​ൽ വെ​ളു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ യു​വ​തി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യി​രു​ന്നു അ​വ​ർ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഡോ​വ്​ ഇ​ത്​ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക​ൻ മേ​​ക്ക​പ്​ ആ​ർ​ട്ടി​സ്​​റ്റാ​യ ന​വോ​മി ബ്ലാ​ക്ക്​ അ​തി​​െൻറ സ്​​ക്രീ​ൻ ഷോ​ട്ട്​ അ​വ​രു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ ഷെ​യ​ർ ചെ​യ്​​ത​തോ​ടെ ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ്​ പ​ര​സ്യ​ത്തി​നു നേ​രെ ഉ​യ​ർ​ന്ന​ത്.

ഒ​രു വെ​ളു​ത്ത വ​ർ​ഗ​ക്കാ​രി ക​റു​ത്ത​വ​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്ന പ​ര​സ്യ​മാ​ണെ​ങ്കി​ൽ അ​തി​നെ ആ​ളു​ക​ൾ എ​ങ്ങ​നെ കാ​ണു​മെ​ന്ന ചോ​ദ്യ​മ​ട​ക്കം വ​ന്നു. തൊ​ലി​നി​റ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ണ്​ അ​മേ​രി​ക്ക​ൻ ജ​ന​ത ആ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന​തെ​ന്നും രാ​ജ്യം സൗ​ന്ദ​ര്യ​മാ​യി കാ​ണു​ന്ന​തെ​ന്തി​നെ​യാ​ണെ​ന്ന്​ അ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും ന​വോ​മി പോ​സ്​​റ്റി​ൽ കു​റി​ച്ചു. ത​ങ്ങ​ളു​ടെ ഫേ​സ്​​ബു​ക്ക്​ ​പോ​സ്​​റ്റ്​ സ്​​ത്രീ​ക​ളു​ടെ തൊ​ലി​നി​റ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​യു​ണ്ടാ​ക്കാ​നി​ട​യാ​യ​തി​ൽ അ​ഗാ​ധ​മാ​യി ഖേ​ദി​ക്കു​ന്നു എ​ന്ന്​ പ​റ​ഞ്ഞ്​ ഡോ​വ്​ ട്വീ​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.