അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും യു​​​ഡി​​​എ​​​ഫ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​​ദ്ധ​​​തി നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ന്നു വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് കേ​​​ന്ദ്ര വ​​​നം – ​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തെ അ​​​റി​​​യി​​​ച്ച​​​തു നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പി​​​നു വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ്. ട്രാ​​​ൻ​​​സ്ഫോ​​​മ​​​ർ വ​​​ച്ചെ​​​ന്നും മ​​​റ്റും പ​​​റ​​​യു​​​ന്ന​​​തു കേ​​​ന്ദ്ര​​​ത്തെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള സൂ​​​ത്ര​​​വി​​​ദ്യ മാ​​​ത്ര​​​മാ​​​ണ്. കെ​​എ​​സ്ഇ​​​ബി ച​​​മ​​​ച്ച​​​തു വ്യാ​​​ജ​​​രേ​​​ഖ​​​യാ​​​ണ്. പ​​​ദ്ധ​​​തി​​​ക്ക് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ 1500 കോ​​​ടി ചെ​​​ല​​​വു​​വ​​​രും. എ​​​ന്നാ​​​ൽ, 993 കോ​​​ടി മ​​​തി​​​യെ​​​ന്നു കാ​​​ണി​​​ച്ച​​​തു സാ​​​മ്പ​​​ത്തി​​​ക, സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യാ​​​ണ്. 1000 കോ​​​ടി​​​യി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഈ ​​​അ​​​നു​​​മ​​​തി​​​ക​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. പൊ​​​തു​​​ധാ​​​ര​​​ണ​​​യ്ക്കു ശേ​​​ഷം നി​​​ർ​​​മാ​​​ണ​​​മെ​​​ന്ന സ​​​ഭ​​​യി​​​ലെ ഉ​​​റ​​​പ്പ് ലം​​​ഘി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.