പ്രധാന വാര്‍ത്തകള്‍

ലേറ്റസ്റ്റ് ന്യൂസ്

വാര്‍ത്തകള്‍

ബിസിനസ്

രാഷ്‌ടീയം

വിദേശം

ടെക്നോളജി

 • പുതുപുത്തൻ ലുക്കിൽ ഹോണ്ട ഡിയോ

  പുതുപുത്തൻ ലുക്കിൽ ഹോണ്ട ഡിയോ

  യുവാക്കളുടെ ഹരമായി മാറിയ ഹോണ്ട ഡിയോ വീണ്ടും പുതുപുത്തൻ ലുക്കിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിൽ ബി.എസ് 4 എഞ്ചിനോടെയാണ് പുതിയ ഡിയോ നിരത്തിലെത്തുന്നത്. 50000 രൂപയുടെ അടുത്താണ് ഡിയോയുടെ എക്സ്ഷോറും വില. [...]
 • അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ സൗകര്യമൊരുക്കി വാട്സ് ആപ്പ്

  അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ സൗകര്യമൊരുക്കി വാട്സ് ആപ്പ്

  ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്  അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചു . വാട്സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചർ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടാണ് വാട്സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് [...]
 • 50,000ത്തോളം ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ ഫോൺ സേവനം ലഭ്യമല്ലെന്നു കേന്ദ്ര വാർത്താവിനിമയ മന്ത്രി

  50,000ത്തോളം ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ ഫോൺ സേവനം ലഭ്യമല്ലെന്നു കേന്ദ്ര വാർത്താവിനിമയ മന്ത്രി

  ന്യൂഡൽഹി: ഇന്ത്യയിലെ 50,000ത്തോളം ഗ്രാമങ്ങളിൽ ഇനിയും മൊബൈൽ ഫോൺ സേവനം എത്തിയിട്ടില്ലെന്ന് വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ ലോക്സഭയിൽ പറഞ്ഞു. മൊബൈൽ ഫോൺ സംവിധാനങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറുകേളാട് ആവശ്യപ്പെട്ടിട്ടുണ്ട്. [...]
 • പുത്തന്‍ ഓഫറുകളുമായി ജിയോ വരുന്നു

  പുത്തന്‍ ഓഫറുകളുമായി ജിയോ വരുന്നു

  മുംബൈ: ട്രായ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും ഉടന്‍ തന്നെ പുത്തന്‍ ഓഫറുകളുമായി ഉടന്‍ രംഗത്തെത്തുമെന്ന് ജിയോ അറിയിച്ചു. കമ്പനിയുടെ തന്നെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗജന്യ സേവനങ്ങള്‍ നിര്‍ത്തി പകരം [...]
 • പെട്രോളിൻറയും ഡീസലിൻറയും വില ഇനി ദിവസവും മാറാൻ സാധ്യത

  പെട്രോളിൻറയും ഡീസലിൻറയും വില ഇനി ദിവസവും മാറാൻ സാധ്യത

  ന്യൂഡൽഹി: പെട്രോളിൻറയും ഡീസലിൻറയും വില ഇനി ദിവസവും മാറാൻ സാധ്യത. ഇന്ധന വില ഒാരോ ദിവസവും പരിഷ്കരിക്കാനാണ് പൊതുമേഖല എണ്ണ കമ്പനികളുടെ നീക്കം. നിലവിൽ രണ്ടാഴ്ചയിലൊരിക്കലാണ് എണ്ണ വില പരിഷ്കരിക്കുന്നത്. ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, [...]

വിനോദ വാര്‍ത്തകള്‍

സ്പോർട്സ്